ഓച്ചിറ: മഠത്തിൽക്കാരാഴ്മ ഷമീർ മൻസിൽ പരേതനായ സുബൈർകുട്ടിയുടെ ഭാര്യ ഹലീമകുഞ്ഞ് (73) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് മഠത്തിൽക്കാരാഴ്മ മുനീറുൽ ഇഖ്‌വാൻ മുസ്ലിം ജമായത്തിൽ. മക്കൾ: സലിം, ഷമീർ, സലീല, ഷമി. മരുമക്കൾ: സുമി, റഷീദ്, സലിം.