
കരുനാഗപ്പള്ളി: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന സുകുമാരന്റെ ഭാര്യ ശാരദ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് സംഘപുര മുക്കിലുള്ള മകന്റെ വീട്ടുവളപ്പിൽ. മക്കൾ: ലൈല, ലത, ലതിക, ലളിതാംബിക, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ബേബി, ത്യാഗരാജൻ, മനോഹരൻ, അനിത, സുനിത.