
കരുനാഗപ്പള്ളി: കൊല്ലക വടക്കുംതല മേക്ക് ഉറവുക്കര ബെഥേൽ ഡാനിയേൽ ബേബിക്കുട്ടി (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിേരിയിൽ. ഭാര്യ: അന്നമ്മ (അമ്മുക്കുട്ടി). മക്കൾ ഐസക് ഡാനിയേൽ (മർച്ചന്റ് നേവി), ബ്ലെസി (അദ്ധ്യാപിക, ക്രിസ്തുകുല ഹയർ സെക്കൻഡറി സ്കൂൾ, സത‌്നാ). മരുമക്കൾ അഞ്ചു ഐസക്, പരേതനായ റവ. അനൂപ് മാത്യു.