ചാത്തന്നൂർ: പ്ലാക്കാട് പ്രീത ഭവനിൽ ഇന്ദ്രസേനന്റെ ഭാര്യ വസന്ത (65) നിര്യാതയായി. മക്കൾ: പ്രീത, പ്രമോദ്, പ്രീജ.