rajmohan

കൊല്ലം: ആശ്രാമം വലിയഴികത്ത് വീട്ടിൽ (വൈദ്യശാല നഗർ 420) രജമോഹൻ (68, മോഹനൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഡി.സുലജ. മകൾ: രശ്മി.