sasidaran-76

പടി. കൊല്ലം: ശക്തികുളങ്ങര ശ്രീവത്സത്തിൽ ശശിധരൻ (76, റിട്ട. സീനിയർ ക്ലാർക്ക് മെഡിക്കൽ ഓഫീസ്, കൊല്ലം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ വത്സല: (റിട്ട. അസിറ്റന്റ് രജിസ്ട്രാർ കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ്). മക്കൾ: ശാലിനി (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), ശാലീന (ക്ലാർക്ക്, റവന്യൂ വകുപ്പ്). മരുമക്കൾ: ജോയ് (ആരോഗ്യ വകുപ്പ്), അരുൺ (സീനിയർ ക്ലാർക്ക് പന്മന സഹകരണ ബാങ്ക്). സഞ്ചയനം 16ന് രാവിലെ 8ന്.