കരുനാഗപ്പള്ളി: പറയകടവ് ചെമ്പാഴിയോട് സുവിക്രമദാസിന്റെ ഭാര്യ മീരദാസ് (72) നിര്യാതയായി. മക്കൾ: ശ്യാംദാസ്, ശർമിള ദാസ്, ഷാജി ദാസ്. മരുമക്കൾ: ലിസ ദാസ്, ഓമന ദാസ്, പ്രവീണ ദാസ്.