
പരവൂർ: കോങ്ങാൽ പാട്ടാന്റഴികം വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ നെബീസ ബീവി (80) നിര്യാതയായി. മക്കൾ: സുഹ്റാബീവി, ഷെരീഫ് ഖാൻ (സൗദി അറേബ്യ), അജുൻ, മുംതാസ്. മരുമക്കൾ: സെയ്നുലാബ്ദീൻ, ജാഫർഖാൻ, നസിമുദീൻ, സിനി ഷെരീഫ്.