
പേരൂർ: തോട്ടുവിള കിഴക്കതിൽ സുബൈദാബീവി (90) നിര്യാതയായി. മക്കൾ: താഹ, ബദറുദീൻ, ലൈലാബീവി, റഷീദ്, സെയ്നു ലാബ്ദീൻ, താഹിറ, സിറാജുദീൻ, മാജിത ഷാജഹാൻ. മരുമക്കൾ: മെഹർബാൻ, സഫിയാ ബീവി, ജമാലുദ്ദീൻ, സീനത്ത്, ഷാനിദ, അബ്ദുൽ റസാഖ്, ഷീജ, സബിത.