
പരവൂർ: കലയ്ക്കോട് ശ്രീകൃഷ്ണവിലാസത്തിൽ ജെ.സത്യൻ (70) നിര്യാതനായി. മക്കൾ: ഷൈൻ, ഷൈന ബിജിരാജ് (ഇരുവരും വിദേശം). മരുമക്കൾ: ഹാലി (വിദേശം), ബിജിരാജ് കല്ലിക്കോടൻ (എസ്.ഐ ഓഫ് പൊലീസ്, വർക്കല). സഞ്ചയനം 16ന് രാവിലെ 6.30നും ഇതര ചടങ്ങുകൾ 8നും.