പരവൂർ: കുറുമണ്ടൽ.ബി കുന്നുവിള ഹൗസിൽ ജെ.രവീന്ദ്രനാഥൻ പിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജാദേവി. മക്കൾ: സ്മിത ലിജിൻ, സജീവ്. മരുമക്കൾ: ലിജിൻ കോവൂർ, ശ്യാമ സജീവ്.