കുടിക്കോട്: പുത്തൻപുരവീട്ടിൽ രഘുനാഥന്റെ ഭാര്യ ചന്ദ്രമതി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സിനി, സലീംകുമാർ, സിങ്ക. മരുമക്കൾ: സൂര്യകാന്തൻ, പ്രിയ, മോഹൻകുമാർ.