
തൃക്കടവൂർ: കോട്ടയ്ക്കകം വിളയിൽ വടക്കതിൽ സുജിഭവനത്തിൽ ശശിധരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: നാരായണ സുജികുമാർ, സജികുമാർ, അജികുമാർ (ആകാശ് അക്വേറിയം, അഞ്ചാലുംമൂട്). മരുമക്കൾ: മഞ്ജുള, ശാംബിമോൾ, മീരാറാണി.