കൊല്ലം: ഉളിയക്കോവിൽ വിളപ്പുറം നഗർ- 78 പുത്തൻവിളയിൽ എം.ദിവാകരന്റെയും പരേതയായ ഇന്ദിരയുടെയും മകൻ ഡി.ജയപ്രകാശ് (58) നിര്യാതനായി. സഹോദരങ്ങൾ: ഡി.ജയൻ, ഡി.ബിജു, ഡി.ഉണ്ണി, ഡി.ജയലാൽ. സഞ്ചയനം 16ന് രാവിലെ 7ന്.