
കൊട്ടാരക്കര: മുട്ടമ്പലം നീലാംവിള അമേയ ഹൗസിൽ കെ.പാപ്പച്ചൻ (83) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് മൈലം ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിൽ. ഭാര്യ: പൊടിഅമ്മ. മക്കൾ: ജോബി, നോബി, സിബി. മരുമക്കൾ: മായ, ഷീന, ജീന.