കല്ലുവാതുക്കൽ: ഇളംകുളം തിരുവോണത്തിൽ മധുസൂദനനുണ്ണിത്താൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ ഉഷാകുമാരി. മക്കൾ: മനു (ഇന്ത്യൻ ആർമി), മീനു, മന്യ. മരുമക്കൾ: വിഷ്ണു, മൃദുല.