
കൂനയിൽ: വെട്ടുവിള ജംഗ്ഷനിൽ ജയാനിവാസിൽ കെ.പരമേശ്വരൻപിള്ള (87, റിട്ട. ഓവർസിയർ കോൾ ഇൻഡ്യ ലിമിറ്റഡ്, കോർബ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി അമ്മ. മക്കൾ: സതീഷ്കുമാർ, സുരേഷ്കുമാർ, ജയ. മരുമക്കൾ: സുഷമ, രേഖ, എസ്.അനിക്കുട്ടൻ.