ഐവർക്കല: നടുവിൽ സോപാനത്തിൽ (കുളപ്പള്ളിൽ) കെ.പി.സുരേഷ് കുമാർ (62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ (കേരള ബാങ്ക്, കൊട്ടാരക്കര). മക്കൾ: അശ്വിൻ, ഐശ്വര്യ. സഞ്ചയനം 19ന് രാവിലെ 7.30ന്.