അഷ്ടമുടി: മാപ്പിളശേരിൽ പി.രാജൻ (75) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ശരത്ത്ലാൽ, സരുണിമ. മരുമക്കൾ: സുബി, പ്രേം ശങ്കർ. സഞ്ചയനം 19ന് രാവിലെ 7ന്.