bineeh-45

കരുനാഗപ്പള്ളി: മരു. വടക്ക് കുളങ്ങേത്ത് വടക്കതിൽ പരേതനായ വാസുദേവൻ പിള്ളയുടെ മകൻ ബിനീഷ് (45, അനി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. സഹോദരങ്ങൾ: അജീഷ് കുമാർ, അമ്പിളി.