
പുനലൂർ: മുള്ളിക്കാട്ടിൽ പുത്തൻ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബാബു, റോസമ്മ, ഗ്രേസി, കുഞ്ഞുമോൾ, സാലി, ആലിസ്. മരുമക്കൾ: ജെയിംസ്, വിൽസൻ, രാജു, രാജു, കുമാർ. അന്നമ്മ.