
ശാസ്താംകോട്ട: അർച്ചനയിൽ പരേതനായ സെബാസ്റ്റ്യന്റെ (അർച്ചന ഏജൻസിസ് ഉടമ) ഭാര്യ ഡെയ്സി സെബാസ്റ്റ്യൻ (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: റോയി സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, വിമലഹൃദയ ജി.എച്ച്.എസ്.എസ്, കൊല്ലം), രാജീവ് സെബാസ്റ്റ്യൻ (അർച്ചന ഗ്ലാസ് ആൻഡ് പെയിന്റ്സ്), റിനി സെബാസ്റ്റ്യൻ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചോറ്റാനിക്കര). മരുമക്കൾ: ജെ.റിന്ദു (ഗവ. ഹയർസെക്കൻഡറി സ്കൂൾ, പറവണ്ണ, മലപ്പുറം) റോഷിനി ടെലസ് (അർച്ചന പെയിന്റ്സ്), ചാൾസ് സ്റ്റീഫൻ (ബി.പി.സി.എൽ, കൊച്ചി).