
മങ്ങാട്: കണ്ടച്ചിറ പാലിയഴികത്ത് വീട്ടിൽ വാമദേവൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: രാധ. മക്കൾ: കവിത, സ്മിത. മരുമക്കൾ: എൽ.പ്രഹ്ലാദൻ, എ.ബിജു (സി.പി.ഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി).