കൊല്ലം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എൻ.ദേവിദാസിന്റെ നേതൃത്വത്തിൽ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ, ജൂനിയർ സൂപ്രണ്ട് കെ.സുരേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്ത് തല വിവരങ്ങൾ ചുവടെ:

1. ഓച്ചിറ ഗ്രാമ പഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-14(ചങ്ങൻകുളങ്ങര), പട്ടികജാതി സംവരണം-18(വലിയകുളങ്ങരവടക്ക്), സ്ത്രീ സംവരണം-1-പായിക്കുഴി, 2-ഓച്ചിറ, 5-മേമനകിഴക്ക്, 6-വയനകം, 10-കൊറ്റമ്പള്ളി, 11-കൊറ്റമ്പള്ളി തെക്ക്, 13-ചങ്ങൻകുളങ്ങര വടക്ക്, 15-ചങ്ങൻകുളങ്ങര തെക്ക്, 17-വലിയകുളങ്ങര.

2. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത്

പട്ടികജാതി സംവരണം-18 (കൊച്ചുമാമൂട്), സ്ത്രീ സംവരണം-2 (കോട്ടയ്ക്കുപുറം), 4-കളരിവാതുക്കൽ, 6-പഞ്ചായത്ത്‌സെന്റർ, 7-നീലികുളം, 10-മണ്ണടിശേരി, 11-പുത്തൻതെരുവ്, 13-പുന്നക്കുളം, 17 ഹെൽത്ത്‌സെന്റർ, 19-ശക്തികുളങ്ങര, 20-അയ്യൻകോയിക്കൽ, 21-സംഘപ്പുരമുക്ക്, 24-തുറയിൽകടവ്.

3. തഴവ ഗ്രാമ പഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-9 (പാലമൂട്), പട്ടികജാതി സംവരണം-7 (പാവുമ്പ വടക്ക്), സ്ത്രീ സംവരണം-4 (മണപ്പള്ളിവടക്ക്), 5-പാവുമ്പക്ഷേത്രം, 6-ചിറക്കൽ, 11-മണപ്പള്ളി, 13-അഴകിയകാവ്, 14-കുറ്റിപ്പുറം, 16-തഴവ, 19-തെക്കുംമുറിമേക്ക്, 20-കടത്തൂർകിഴക്ക്, 23-സാംസ്‌കാരികനിലയം, 24-മുല്ലശേരി വാർഡ്

4. ക്ലാപ്പന ഗ്രാമ പഞ്ചായത്ത്

പട്ടികജാതി സംവരണം-13 (ക്ലാപ്പനവടക്ക്-എ), സ്ത്രീ സംവരണം-1 (പ്രയാർ തെക്ക്-എ), 2-പ്രയാർതെക്ക്-ബി, 3-പ്രയാർതെക്ക്-സി, 5-പ്രയാർതെക്ക്-ഇ, 11-ക്ലാപ്പനകിഴക്ക്, 14-ക്ലാപ്പനവടക്ക്-ബി, 15-പെരിനാട്-എ, 16 പെരിനാട്-സി.

5. ആലപ്പാട് ഗ്രാമ പഞ്ചായത്ത്

പട്ടികജാതി സംവരണം-13 (കൊച്ച് ഓച്ചിറ), സ്ത്രീ സംവരണം-2(അഴീക്കൽ-ബി), 3-അഴീക്കൽ - സി, 5-അഴീക്കൽ -ഇ, 6-ശ്രായിക്കാട്, 7-പറയകടവ്, 10-ചെറിയഴീക്കൽ -എ, 11-ചെറിയഴീക്കൽ - ബി, 14-പണ്ടാരത്തുരുത്ത് -എ.

6. തൊടിയൂർ ഗ്രാമ പഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-12 (മാലുമേൽ), 21-കല്ലേലിഭാഗം തെക്ക്, പട്ടികജാതി സംവരണം-6 (പുലിയൂർവഞ്ചി തെക്ക്), സ്ത്രീ സംവരണം-1(പുലിയൂർവഞ്ചി പടിഞ്ഞാറ്), 3-പുലിയൂർവഞ്ചി വടക്ക്, 4-ഇടക്കുളങ്ങരവടക്ക്, 7-പുലിയൂർവഞ്ചി കിഴക്ക്, 8-പ്ലാവിളചന്ത, 9-എച്ച്എസ് വാർഡ്, 10-അരമത്ത്മഠം, 16-മുഴങ്ങോടി, 19-മാരാരിത്തോട്ടം, 23-കല്ലേലിഭാഗം വടക്ക്.

7.ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-3 (ഭരണിക്കാവ് ഈസ്റ്റ്), 4-സിനിമാപറമ്പ്, പട്ടികജാതി സംവരണം-13 (രാജഗിരി), സ്ത്രീ സംവരണം 5-മുതുപിലാക്കാട്ഈസ്റ്റ്, 8-പെരുവേലിക്കര, 9-പുന്നമൂട്, 11-മനക്കരഈസ്റ്റ്, 15-പള്ളിശേരിക്കൽസൗത്ത്, 16-പള്ളിശേരിക്കൽ പള്ളിമുക്ക്, 17-പള്ളിശേരിക്കല്‍, 18-പള്ളിശേരിക്കൽ വെസ്റ്റ്, 20-മനക്കര.

8. വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-3 (വലിയപാടം പടിഞ്ഞാറ്), 4-കടപ്പാക്കുഴി, പട്ടികജാതി സംവരണം-15 (പട്ടകടവ്), സ്ത്രീ സംവരണം-5 (വിളന്തറ), 8-കോയിക്കൽഭാഗം, 10-ഉള്ളുരുപ്പ്, 11-ഐത്തോട്ടുവ വടക്ക്, 12-ഐത്തോട്ടുവ തെക്ക്, 13-ഐത്തോട്ടുവ പടിഞ്ഞാറ്.

9. ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-3 (ഇരവിച്ചിറ നടുവിൽ), 17-കിടങ്ങയം വടക്ക്, 5-തൃക്കുന്നപ്പുഴവടക്ക്, സ്ത്രീ സംവരണം-2 (ഇരവിച്ചിറ), 4-ഇരവിച്ചിറ തെക്ക്, 7-ഇഞ്ചക്കാട് വടക്ക്, 8-ഇഞ്ചക്കാട്, 10-തൃക്കുന്നപ്പുഴതെക്ക്, 13-കുമരംചിറ, 14-നാലുമുക്ക്.

10. പോരുവഴി ഗ്രാമ പഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-9 (ചാങ്ങയില്‍ക്കാവ്), 10-ബ്ലോക്ക്ഓഫീസ് വാർഡ്, പട്ടികജാതി സംവരണം-17 (പള്ളിമുറി), സ്ത്രീ സംവരണം-1 (ചാത്താകുളം), 2-മലനട, 3-മൂവക്കോട്, 5-ഇടയ്ക്കാട്, 8-അമ്പലത്തുംഭാഗം, 11-ശാസ്താംനട, 14-വള്ളിത്തുണ്ട്, 15-മയ്യത്തുംകര.

11. കുന്നത്തൂർ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-11 (പള്ളം), 17-കുന്നത്തൂർ പടിഞ്ഞാറ്, പട്ടികജാതി സംവരണം-8 (പുത്തനമ്പലം കിഴക്ക്), 15-തുരുത്തിക്കര കിഴക്ക്, സ്ത്രീ സംവരണം-1 (ഏഴാംമൈൽ), 2-മാനാമ്പുഴ, 4-തലയാറ്റ്, 6-കീച്ചപ്പിള്ളി, 12-നെടിയവിള, 13-ഐവിള, 16-തുരുത്തിക്കര പടിഞ്ഞാറ്.

12. ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-3 (ആനയടി), പട്ടികജാതി സ്ത്രീ സംവരണം-8(കുന്നിരാടം), പട്ടികജാതി സംവരണം-9(നടുവിലമുറി), സ്ത്രീ സംവരണം-2 (സംഗമം), 4-വയ്യാങ്കര, 6-പാതിരിക്കൽ, 7-കണ്ണമം, 11-തെക്കേമുറി, 13-പടിഞ്ഞാറ്റക്കിഴക്ക്, 15-ഹൈസ്‌കൂൾ ജംഗ്ഷൻ വാർഡ്, 18-പടിഞ്ഞാറ്റംമുറി.

13. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം-10 (വേങ്ങ സെൻട്രൽ), 24-തെക്കൻ മൈനാഗപ്പള്ളി, പട്ടികജാതി സംവരണം-11 (വേങ്ങ തെക്ക്), 21-കടപ്പ വടക്ക്, സ്ത്രീ സംവരണം-1(വടക്കൻ മൈനാഗപ്പള്ളി പടിഞ്ഞാറ്), 2-വടക്കൻ മൈനാഗപ്പള്ളി കിഴക്ക്, 3-വടക്കൻ മൈനാഗപ്പള്ളി തെക്ക്, 5-ഇടവനശേരി കിഴക്ക്, 6-ഇടവനശേരി തെക്ക്, 12-കോവൂർ കിഴക്ക്, 15-കിഴക്കേക്കര വടക്ക്, 19-മൈനാഗപ്പള്ളി ടൗൺ, 20-കടപ്പ പടിഞ്ഞാറ്, 22-തെക്കൻ മൈനാഗപ്പള്ളി കിഴക്ക്.