കൊട്ടാരക്കര. മാറനാട് ചരുവിള വീട്ടിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ ശാന്തകുമാരി അമ്മ (69) നിര്യാതയായി.
മക്കൾ. പരേതനായ ബിജുകുമാർ, ബിന്ദുകുമാരി, ബിനു കുമാർ. മരുമക്കൾ. സുമ, മണികണ്ഠൻ പിള്ള. സഞ്ചയനം 19ന് രാവിലെ 7ന്.