chembakam-102

കൊല്ലം: ദി ക്വയിലോൺ പൂവർ ഹോം അന്തേവാസിയായ ഏകദേശം 102 വയസോളം പ്രായമുള്ള മദ്ധ്യപ്രദേശുകാരിയായ ചെമ്പകം നിര്യാതയായി. ബന്ധുമിത്രാദികൾ ബന്ധപ്പെടണം. 0474 2747893, 7736947893.