surendranpilla-66

തഴവ: പുലിയൂർവഞ്ചി വടക്ക് കൊല്ലിച്ചിരേത്ത് ലക്ഷ്മീശ്വരത്തിൽ സുരേന്ദ്രൻപിള്ള (66, റിട്ട.മിൽമ, കൊല്ലം ഡയറി) നിര്യാതനായി. ഭാര്യ: ബി.രാജലക്ഷ്മി. മക്കൾ: എസ്.സഞ്ജയ് രാജ്, എസ്.ശബരി. മരുമക്കൾ: പി.ജ്യോതികൃഷ്ണ, ജി.ഇന്ദു. സഞ്ചയനം 19ന് രാവിലെ 7ന്.