
പനയം: കുന്നുംപുറത്ത് വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, പ്രസന്ന, രാധാകൃഷ്ണപിള്ള, രാജേന്ദ്രൻപിള്ള, വിനോദ്, കുമാരി. മരുമക്കൾ: രാധാകൃഷ്ണപിള്ള, ശ്രീകുമാർ, മായ, രാഗിണി, ലേഖ, ഗോപകുമാർ.