
ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരി മുളയ്ക്കൽ വീട്ടിൽ പരേതനായ എസ്.ഗോപാലപിള്ളയുടെ (റിട്ട. റവന്യൂ ഇൻസ്പെക്ടർ) ഭാര്യ ജി.സാവിത്രി അമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ജി.ശ്രീകുമാരി (ചെന്നൈ), ജി.ശ്രീദേവി (ഡൽഹി), ഡോ. ജി.ശ്രീകല (യു.എസ്.എ) ജി.ശ്രീലേഖ (യു.എസ്.എ). മരുമക്കൾ: ഡോ. പൃഥിവിരാജ് (ചെന്നൈ), ഡോ. ഗോപിനാഥപിള്ള (ഡൽഹി), ഡോ. ദിൽപ്രീത് ബാജ്വ (യു.എസ്.എ), ആനന്തകൃഷ്ണൻ (യു.എസ്.എ). സഞ്ചയനം 19ന് രാവിലെ 7.30ന്.