
കൊടുമൺ: അങ്ങാടിക്കൽ മങ്ങാരത്ത് പുത്തൻവീട്ടിൽ പരേതനായ ഗീവർഗീസ് തരകന്റെ (തങ്കച്ചൻ) ഭാര്യ മേരി വർഗീസ് (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് അങ്ങാടിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ തരകൻ (ബംഗളൂരു), വർഗീസ് തരകൻ (തിരുവനന്തപുരം), അച്ചാമ്മ തരകൻ (തിരുവനന്തപുരം). മരുമക്കൾ: മിനി ജോൺ, സരോജ മാത്യു (കൊച്ചുമോൾ), സുനിൽ മാത്യു.