കിഴക്കേകല്ലട: ടൗൺ വാർഡിൽ സിന്ധുവിലാസത്തിൽ പരേതനായ നാണുവിന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. മക്കൾ: സന്ധ്യ, സൗമ്യ, സുരേഷ് ബാബു, പരേതരായ സുനിൽകുമാർ, സിന്ധു. മരുമകൻ: സുനിൽ.