മൺറോത്തുരുത്ത്: നേന്മേനി മേനിതോടത്ത് പടിഞ്ഞാറ്റതിൽ (വട്ടയത്ത്) പൊന്നമ്മ (70) നിര്യാതയായി. സഞ്ചയനം 16ന് രാവിലെ 8ന്.