കൊല്ലം: പട്ടത്താനം ദർശന നഗർ-72 വെട്ടിക്കാട്ട് വീട് സൗപർണികയിൽ ഷാജു (54) നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സോണിക. മകൻ: ഷായീസ്.