കൊല്ലം: കിളികൊല്ലൂർ ശാസ്താംനഗർ 36 ആനന്ദവിലാസത്തിൽ മാരിയപ്പൻ (49) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ഗീതു, നീതു. മരുമകൻ: അനു അനിൽ. സഞ്ചയനം 19ന് രാവിലെ 8ന്.