nandini

ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബാംഗം പൂതക്കുളം തെറ്റികുളത്ത് ചരുവിള വീട്ടിൽ നന്ദിനി (76) നിര്യാതയായി. കുടുംബാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ച ശേഷം സ്വഗൃഹത്തിൽ സംസ്കരിച്ചു.