
അഞ്ചൽ: കണ്ണംകോട് പാറപ്പാട്ട് ജോസ്.പി.കോശിയുടെ ഭാര്യ ഏലിയാമ്മ ഫിലിപ്പോസ് (68, റിട്ട. പട്ടാമ്പി നടുവട്ടം ഗവ. ജനതാ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കണ്ണംകോട് യരുശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സജിത്ത് കോശി ജോസ് (മാനേജർ, കാനറാ ബാങ്ക്), സംഗീത് ഫിലിപ്പ് ജോസ് (ഐ.ടി), സൗമ്യ ജോസ് (കാനറാ ബാങ്ക്). മരുമക്കൾ: ടീന സാറാ ജോൺ, റോഷൻ.എസ്.സാം, പ്രിൻസ് മാമൻ.