കരുനാഗപ്പള്ളി: അഴീക്കൽ ഇടച്ചിറ ചള്ളാപ്പടന്നയിൽ രമണൻ (72) നിര്യാതനായി. ഭാര്യ: രാജം. മക്കൾ: രഞ്ജു, ടിന്റു, ശ്രുതി. മരുമക്കൾ: രാഗി, സെലീഷ്, സോണി. സഞ്ചയനം 18ന് രാവിലെ 8ന്.