പെരുംകുളം: സുഭാഷ് ഭവനത്തിൽ കെ.ചന്ദ്രശേഖരൻപിള്ള (82) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: സുഭാഷ്, സിന്ധു, സുരേഷ് കുമാർ. മരുമക്കൾ: സിന്ധു, ഗണേഷ്, മീര. സഞ്ചയനം 16ന് രാവിലെ 8ന്.