shalomi-107

മലപ്പാറ: ബ്യൂട്ടി ഭവനിൽ ശലോമി (107) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുളക്കട സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, പരേതനായ ഹാബേൽ. മരുമക്കൾ: വൈ.തോമസ് (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ, തിരുവനന്തപുരം), ലില്ലിക്കുട്ടി.