ആയൂർ: ഇടമുളയ്ക്കൽ തൊള്ളൂർ തൈപ്പറമ്പിൽ ജോർജ്കുട്ടി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പഴയേരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോളിക്കുട്ടി. മക്കൾ: ജിജി, ലിജിമോൾ. മരുമക്കൾ: മോഹൻ കുമാർ, ബൈജു മത്തായി.