ഓച്ചിറ: ക്ലാപ്പന ആലുംപിടിക ദാസാലയത്തിൽ (ചാലിത്തറ) ബേബി ദാസൻ (74) നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ഓമന. മക്കൾ: ബിനോജ്, ബിപിൻ, അശ്വതി. മരുമക്കൾ: വിജിമോൾ, അനു, ബിജുകുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.