ഓടനാവട്ടം: കട്ടയിൽ പാലനഴികത്ത് വീട്ടിൽ രാമചന്ദ്രൻ നായർ (79) നിര്യാതനായി. ഭാര്യ: ചന്ദ്രികാമ്മ. മക്കൾ: അനിതകുമാരി, മനോജ്ചന്ദ്രൻ, പരേതയായ സിന്ധുരാമചന്ദ്രൻ. മരുമക്കൾ: ശിവൻകുട്ടി, രേഖ. സഞ്ചയനം 21ന് രാവിലെ 7ന്.