thilkan-
തിലകൻ സ്മാരക അവാർഡ് പ്രദീപ് മാളവികയ്ക്ക്

വൈക്കം: സംസ്‌കാരിക വകുപ്പും തിലകൻ സ്മാരക വേദിയും ചേർന്ന് നടത്തിയ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് പ്രദീപ് മാളവികയ്‌ക്ക്. വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകത്തിലെ അഭിനയത്തിനാണ് അവാർഡ്. മന്ത്രി സജി ചെറിയാൻ അവാർഡ് സമ്മാനിക്കും.