lekshmikuttyamma-82

തൃക്കരുവ: തെക്കേചേരി പരട്ടചിറ ഭാഗത്ത് താന്നിക്കൽ കിഴക്കതിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (82) നിര്യാതയായി. മക്കൾ: സരസ്വതി, ഇന്ദിര, രാധാകൃഷ്ണപിള്ള, തുളസീധരൻ പിള്ള, സുശീല, മുരളീധരൻ പിള്ള (മാഴിയത്ത് മെഡിക്കൽ സ്റ്റോർ). മരുമക്കൾ: രവീന്ദ്രൻ പിള്ള, വിക്രമൻ പിള്ള, ബിന്ദു, സുനിത, ഉണ്ണി, മായ. സഞ്ചയനം 19ന് രാവിലെ 7ന്.