vijayan-64

കൊട്ടാരക്കര: കോട്ടാത്തല വിനീഷ് ഭവനത്തിൽ ടി.വിജയൻ (64) നിര്യാതനായി. ഭാര്യ: രമ. മക്കൾ: വിനിത, വിനീഷ്. മരുമക്കൾ: ബൈജു, സുനിത. സഞ്ചയനം 19ന് രാവിലെ 8ന്.