പന്മന: നെറ്റിയാട് അനീഷ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൈനബാകുഞ്ഞ് (83) നിര്യാതയായി. മക്കൾ: മുത്ത് ബീവി, ഖദീജ അബ്ദുൽ ലത്തീഫ് (കെ.എം.എം.എൽ), നിസാറുദ്ദീൻ, മുജീബ്‌റഹ്മാൻ. മരുമക്കൾ: പരേതനായ സിദ്ദിഖ്, പരേതനായ റഹിം, അനിതാബീവി, ഷാഹിത.