കരിങ്ങന്നൂർ: പുതുശേരി രജിൻ നിവാസിൽ രമേശൻ (62) നിര്യാതനായി. ഭാര്യ: സുധർമ്മണി. മക്കൾ: രജിൻ, അരുൺ. മരുമകൾ: മായ. സഞ്ചയനം 21ന് രാവിലെ 7ന്.