
പുനലൂർ: അഷ്ടമംഗലം കാവുങ്കൽ വീട്ടിൽ ശിവദാസൻ (75, തമ്പി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: ലക്ഷ്മി ഭായി. മക്കൾ: അഖിൽ (അദ്ധ്യാപകൻ, ഒള്ളൂർ ഗവ. യു.പി.എസ്, കോഴിക്കോട്), അർച്ചന (ഓസ്‌ട്രേലിയ). മരുമക്കൾ: ആര്യ, ശ്രീകുമാർ (ഓസ്‌ട്രേലിയ).