ഓയൂർ: ഓയൂർ കൊക്കാട്ട് പുത്തൻവീട്ടിൽ സുരേന്ദ്രൻ പിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: മനോഷ് കുമാർ, മിനി കുമാരി. മരുമക്കൾ: രോഹിണി, കൈലാസ് കുമാർ. സഞ്ചയനം 18ന് രാവിലെ 6.30ന്.