മയ്യനാട്: താന്നി ഗോകുലത്തിൽ പുരുഷോത്തമൻ (78, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ഗോകുൽ, ടിനി. മരുമക്കൾ: ആർച്ച, പ്രമേഷ്.